കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ വെച്ച് എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറായ നായരമ്പലം സ്വദേശി അമ്പലത്ത് വീട്ടിൽ ഷംസാദ് (27) എന്നയാളെ ഇരുമ്പ് വടികൊണ്ടും സോഡാ കുപ്പികൊണ്ടും തലയ്ക്കടിച്ചും […]
Year: 2026
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽസ്റ്റേഷൻ റൗഡി വിപിൻ നാരയണൻ അറസ്റ്റിൽ
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി വിപിൻ നാരയണൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് […]
ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന മുഖ്യ കണ്ണി പിടിയിൽ
തൃശ്ശൂർ അഞ്ചേരി സ്വദേശി കുഞ്ഞുണ്ണി എന്ന ജിഷ്ണുവാണ് ബാംഗ്ലൂരിൽ വച്ച് തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിലായത് ഇക്കഴിഞ്ഞ ജനുവരിയിൽ തൃശ്ശൂർ സിറ്റി ഡാൻസാഫ് 55 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു അതിന്റെ തുടർ അന്വേഷണത്തിലാണ് ജിഷ്ണു […]
കയ്പമംഗലത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രതികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. രതീഷ് കുമാർ ആർ. സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.* ഇരിങ്ങാലക്കുട : ലഹരിമരുന്ന് കടത്തിലൂടെ അനധികൃതമായി […]
മൃതദേഹം തിരിച്ചറിയുന്നതിനു വേണ്ടി ബന്ധുക്കളെ തേടുന്നു.
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ 19.08.2026 തിയ്യതി രാവിലെ 09.00 മണിയോടെ കുന്നംകുളം ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറി ഗുരുവായൂർ റോഡിൽ സ്ഥിതി ചെയ്യുന്ന കേരള മെഡിക്കൽ ഷോപ്പിൻ്റെ വരാന്തയിൽ […]
തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയ്ക്ക് ദയാവധം
തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ […]
കടങ്ങോട് ഗവ: എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു
കടങ്ങോട്: കടങ്ങോട് പാറപ്പുറം ഗവ. എൽ.പി. സ്കൂളിനായി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കുന്നംകുളം എം.എൽ.എ. എ.സി. മൊയ്തീൻ നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ‘പ്ലാൻ ഫണ്ട്’ (GEDN PLAN) വിനിയോഗിച്ച് ഒരു കോടി രൂപ […]
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടി തട്ടിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്ന് പിടികൂടി
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് […]
