വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ […]
Category: ക്രൈം
സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ബാഗ്ലൂർ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയതത് ഇരിങ്ങാലക്കുട : സെർബിയ എന്ന രാജ്യത്ത് പുത്തൻവേലിക്കര സ്വദേശിയായ […]
വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതികളായ ബിൻഷാദും റയീസും അറസ്റ്റിൽ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പട്ടാമ്പിയിലെ ഒളിത്താവളത്തിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത് വാടാനപ്പള്ളി : ഫസൽ നഗറിൽ യുവാവിനെ […]
ഗ്യാസ് വിതരണത്തിന്റെ മറവിൽ എം ഡി എം എ വിൽപ്പന
തൃശൂർ നടത്തറയിൽ എം ഡി എം എയുമായി രണ്ട് പേർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ ഗ്യാസ് വിതരണക്കാരൻ മുളയം സ്വദേശി വൈശാഖ്, സുഹൃത്ത് പുത്തൂർ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്
കുന്നംകുളത്ത് നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശിയെ പിടികൂടിയതിന് പിന്നാലെ ഗുരുവായൂരിലും ലഹരി വേട്ട. രണ്ടുപേർ പിടിയിലായി
ഗുരുവായൂർ: കുന്നംകുളത്ത് നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശിയെ പിടികൂടിയതിന് പിന്നാലെ ഗുരുവായൂരിലും ലഹരി വേട്ട. രണ്ടുപേർ പിടിയിലായി. പേരകം പൊന്നരശ്ശേരി അഭിഷേക് (24), പുന്ന പണിക്കവീട്ടിൽ മുഹമ്മദ് ഷെഫ്സാദ് (24) എന്നിവരാണ് ഗുരുവായൂർ […]
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് പ്രതികൾ അറസ്റ്റിൽ
കൊരട്ടി: പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്താൽ യുവാവിനെ കല്ലും ബിയർ കുപ്പിയും കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് സ്റ്റേഷൻ റൗഡികൾ കൊരട്ടി പൊലീസിന്റെ പിടിയിലായി. മേലൂർ പൂലാനി സ്വദേശികളായ തെക്കൂടൻ വീട്ടിൽ അൻവിൻ […]
ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ റിമാന്റിൽ
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ വെച്ച് എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറായ നായരമ്പലം സ്വദേശി അമ്പലത്ത് വീട്ടിൽ ഷംസാദ് (27) എന്നയാളെ ഇരുമ്പ് വടികൊണ്ടും സോഡാ കുപ്പികൊണ്ടും തലയ്ക്കടിച്ചും […]
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽസ്റ്റേഷൻ റൗഡി വിപിൻ നാരയണൻ അറസ്റ്റിൽ
യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി വിപിൻ നാരയണൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് […]
ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന മുഖ്യ കണ്ണി പിടിയിൽ
തൃശ്ശൂർ അഞ്ചേരി സ്വദേശി കുഞ്ഞുണ്ണി എന്ന ജിഷ്ണുവാണ് ബാംഗ്ലൂരിൽ വച്ച് തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിലായത് ഇക്കഴിഞ്ഞ ജനുവരിയിൽ തൃശ്ശൂർ സിറ്റി ഡാൻസാഫ് 55 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു അതിന്റെ തുടർ അന്വേഷണത്തിലാണ് ജിഷ്ണു […]
കയ്പമംഗലത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രതികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. രതീഷ് കുമാർ ആർ. സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.* ഇരിങ്ങാലക്കുട : ലഹരിമരുന്ന് കടത്തിലൂടെ അനധികൃതമായി […]
