promo-banner-main

ഗുരുവായൂർ സോപാനം ബാറിൽ യുവാവിന് കുത്തേറ്റു; മൂന്നുപേർ അറസ്റ്റിൽ

ഗുരുവായൂർ സോപാനം ബാറിന്റെ കോമ്പൗണ്ടിൽ വെച്ച് യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഗുരുവായൂർ മാണിക്കത്ത് പടി വല്ലാശ്ശേരി ആകർശ് (25), ചൊവ്വല്ലൂർ പടി മുള്ളംമടക്കൽഷഹനാസ് (21), ഒരുമനയൂർ മുത്തന്മാവ്രായംമരക്കാർ മുഹമ്മദ് […]

മാന്ദാമംഗലം ചെറുകുന്നിൽ
മലമ്പാമ്പിനെ പിടികൂടി
കറി വച്ച് കഴിച്ച 3 പേർ
വനംവകുപ്പിന്റെ പിടിയിലായി

തൃശൂർ മാന്ദാമംഗലം ചെറുകുന്നിൽ മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ച 3 പേർ വനംവകുപ്പിന്റെ പിടിയിലായി. ചെറുകുന്ന് സ്വദേശികളായ ജിൻസൺ, ജിഷ്ണു, വിവേക് എന്നിവരെയാണ് വനപാലകർ പിടികൂടിയത്. കഴിഞ്ഞ രാത്രി പ്രതികളുടെ വീടിന്റെ പരിസരത്ത് കണ്ട […]

കുന്നംകുളത്ത് നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശിയെ പിടികൂടിയതിന് പിന്നാലെ ഗുരുവായൂരിലും ലഹരി വേട്ട. രണ്ടുപേർ പിടിയിലായി

ഗുരുവായൂർ: കുന്നംകുളത്ത് നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശിയെ പിടികൂടിയതിന് പിന്നാലെ ഗുരുവായൂരിലും ലഹരി വേട്ട. രണ്ടുപേർ പിടിയിലായി. പേരകം പൊന്നരശ്ശേരി അഭിഷേക് (24), പുന്ന പണിക്കവീട്ടിൽ മുഹമ്മദ് ഷെഫ്സാദ് (24) എന്നിവരാണ് ഗുരുവായൂർ […]

ഗുരുവായൂരിൽ കഞ്ചാവ്‌ വേട്ട മൂന്ന് പേർ പിടിയിൽ

ഗുരുവായൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒളരി പുളിയ പുറത്ത് വീട്ടിൽ നിഷാദ് (31), വടക്കേക്കാട് കണ്ടമ്പുള്ളി വീട്ടിൽ അക്ഷയ് (26), മലപ്പുറം കുറ്റിപ്പുറം കാലടി […]

18ാം വയസ്സിൽ ജോലി കിട്ടുന്നത് ചെറിയ കാര്യമല്ല: ആർമി / നേവി / എയർ ഫോഴ്സ് സേനകളിൽ ജോലി നേടാം

സപ്തംബർ 27 ന് നടക്കുന്ന സൗജന്യ പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാവിൽ പങ്കെടുക്കുക 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപങ്കെടുക്കാം 🔳പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പും യോഗ്യതാ […]

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് പ്രതികൾ അറസ്റ്റിൽ

കൊരട്ടി: പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്താൽ യുവാവിനെ കല്ലും ബിയർ കുപ്പിയും കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് സ്റ്റേഷൻ റൗഡികൾ കൊരട്ടി പൊലീസിന്റെ പിടിയിലായി. മേലൂർ പൂലാനി സ്വദേശികളായ തെക്കൂടൻ വീട്ടിൽ അൻവിൻ […]

ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ റിമാന്റിൽ

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ വെച്ച് എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറായ നായരമ്പലം സ്വദേശി അമ്പലത്ത് വീട്ടിൽ ഷംസാദ് (27) എന്നയാളെ ഇരുമ്പ് വടികൊണ്ടും സോഡാ കുപ്പികൊണ്ടും തലയ്ക്കടിച്ചും […]