promo-banner-main

കനത്ത ഇടി മിന്നൽ: ചൊവ്വന്നൂർ മേഖലയിൽ വ്യാപക നാശനഷ്ടം

കനത്ത ഇടിമിന്നലിൽ ചൊവ്വന്നൂർ മേഖലയിൽ നാശനഷ്ടങ്ങൾ. ചൊവ്വന്നൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ സഭാമഠം പരിസരത്താണ് ഇന്ന് രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന തെങ്ങിന് മിന്നലിൽ തീപിടിച്ചു. […]

കൊമ്പൻ പല്ലാട്ട്‌ ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ്‌ ചരിഞ്ഞു

ഇടിമിന്നലേറ്റ കൊമ്പൻ ചരിഞ്ഞു. കുന്നംകുളം മേഖലയിലെ പ്രധാന ഉത്സവ ആഘോഷങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ എന്ന കൊമ്പൻ ചെരിഞ്ഞു. ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. കോട്ടയത്ത് ആയിരുന്ന ആനയ്ക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. അൽപ്പ […]