promo-banner-main

തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം

മണലൂർ സ്വദേശി 27 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു

വിഷ്ണു കിടന്നിരുന്ന മുറിക്ക് മുകളിലേക്ക് ആണ് മരം വീണത്. പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *