promo-banner-main

ഗ്യാസ് വിതരണത്തിന്റെ മറവിൽ എം ഡി എം എ വിൽപ്പന

തൃശൂർ നടത്തറയിൽ എം ഡി എം എയുമായി രണ്ട് പേർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ

ഗ്യാസ് വിതരണക്കാരൻ മുളയം സ്വദേശി വൈശാഖ്, സുഹൃത്ത് പുത്തൂർ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്