promo-banner-main

തൃശ്ശൂരിൽ അതീവ സുരക്ഷ മേഖലകളിൽ സംശയാസ്പദമായി ഡ്രോൺ

തൃശ്ശൂർ നഗരത്തിന്റെ അതീവ സുരക്ഷിത മേഖലകളിലാണ് ഡ്രോൺ പറത്തിയത്. വിയ്യൂർ അതീവ സുരക്ഷയിൽ, സെൻട്രൽ ജയിൽ, ഫയർഫോഴ്സ് അക്കാദമി, എൻജിനീയറിങ് കോളേജ്, ചെമ്പൂക്കാവ് എന്നിവിടങ്ങളിലാണ് പുലർച്ചെ ഡ്രോൺ പറന്നത്

പുലർച്ചെ 12 മുതൽ മൂന്നു മണിക്കൂര്‍ നേരം ഡ്രോൺ പറത്തി എന്നാണ് വിവരങ്ങൾ. ഏകദേശം 60 മീറ്റർ ഉയരത്തിൽ വരെ ഡ്രോൺ പറത്തിയതെന്ന് വിലയിരുത്തൽ. വിയ്യൂർ പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *