promo-banner-main

അപവാദപ്രചരണം ചോദ്യം ചെയ്തു :പോലീസുകാരന്റെ ഭാര്യക്ക് പോലീസുകാരിയുടെ മർദ്ദനം

വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ ആണ് സംഭവം. ഇരുവർക്കും എതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.പോലീസുകാരന്റെ ഭാര്യയെ വനിതാ SCPO മർദ്ദിച്ചു എന്നാണ് പരാതി. ഇരുവരും ക്വാർട്ടേഴ്സിലെ താമസക്കാരാണ് പോലീസുകാരന്റെ ഭാര്യക്ക് നേരെ നടത്തിയ അപവാദപ്രചരണം ചോദ്യം […]

സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ബാഗ്ലൂർ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയതത് ഇരിങ്ങാലക്കുട : സെർബിയ എന്ന രാജ്യത്ത് പുത്തൻവേലിക്കര സ്വദേശിയായ […]

കൊരട്ടി പള്ളിയിൽ കുട്ടിയുടെ കാലിൽ നിന്ന് സ്വർണ്ണപാദസരം മോഷ്ടിച്ചു: ഒമ്പത് മോഷണക്കേസുകളിലെ പ്രതിയായ സ്ത്രീ തൃശ്ശൂർ റൂറൽ ഷാഡോ പോലീസിന്റെ വലയിൽ കുടുങ്ങി

കൊരട്ടി : കൊരട്ടി പള്ളിയിൽ വെച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണ പാദസരം മോഷ്ടിച്ച കേസിൽ ഒമ്പത് മോഷണക്കേസുകളിലെ പ്രതിയായ സ്ത്രീയെ തൃശ്ശൂർ റൂറൽ ഷാഡോ പോലീസ് സംഭവസ്ഥലത്തുനിന്ന് […]

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതികളായ ബിൻഷാദും റയീസും അറസ്റ്റിൽ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പട്ടാമ്പിയിലെ ഒളിത്താവളത്തിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത് വാടാനപ്പള്ളി : ഫസൽ നഗറിൽ യുവാവിനെ […]

പതിനഞ്ച്‌ ദിവസം പണിയെടുത്ത ശമ്പളം ചോദിച്ചതിന്‌ വ്യാജ പരാതി: ഗുരുവായൂരുമായി ബന്ധമില്ലാത്ത ശ്രീഗുരുവായൂർ ടിഫിൻ റെസ്റ്റോറന്റ്‌ മാഫിയയുടെ നടപടി വിവാദമാകുന്നു

ശ്രീഗുരുവായൂർ ടിഫിൻ എന്ന് കേൾക്കുമ്പൊ നിങ്ങൾക്ക്‌ തോന്നും ഗുരുവായൂരിന്റെ സകല പാരമ്പര്യവും നെഞ്ചേറ്റിയ ഒരു സ്ഥാപനമാണെന്ന്. ഗുരുവായൂരുമായി പുല ബന്ധം പോലുമില്ല എന്നതാണ്‌ സത്യം. ജില്ലയിൽ പലയിടത്തും ഗുരുവായൂരിന്റെ പേരിൽ ഫ്രാഞ്ചൈസികളും ബ്രാഞ്ചുകളുമായി നിറയുന്ന […]

ബാർ ഹോട്ടലിൽ അതിക്രമം; രണ്ട് സ്റ്റേഷൻ റൗഡികളടക്കം നാല് പ്രതികൾ അറസ്റ്റിൽ

കൈപ്പമംഗലം : മൂന്നുപീടിക ചാന്ദ് വി ബാറിൽ അതിക്രമം നടത്തുകയും കസ്റ്റമേഴ്സിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ബാറിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാല് പ്രതികളെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം വില്ലേജ് കുരിക്കുഴി […]

ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ റിമാന്റിൽ

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ വെച്ച് എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറായ നായരമ്പലം സ്വദേശി അമ്പലത്ത് വീട്ടിൽ ഷംസാദ് (27) എന്നയാളെ ഇരുമ്പ് വടികൊണ്ടും സോഡാ കുപ്പികൊണ്ടും തലയ്ക്കടിച്ചും […]

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽസ്റ്റേഷൻ റൗഡി വിപിൻ നാരയണൻ അറസ്റ്റിൽ

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി വിപിൻ നാരയണൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് […]

ഡിജിറ്റൽ അറസ്റ്റ്‌ തട്ടിപ്പ്‌: നാല്‌ കോടി തട്ടിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്ന് പിടികൂടി

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് […]

പാസ്സുള്ള മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി അബ്ദുൾ ഖാദർ റിമാന്റിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ പറമ്പിൽ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കരൂപടന്ന മുസാഫരിക്കുന്ന് […]