promo-banner-main

ഗുരുവായൂരിൽ കഞ്ചാവ്‌ വേട്ട മൂന്ന് പേർ പിടിയിൽ

ഗുരുവായൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒളരി പുളിയ പുറത്ത് വീട്ടിൽ നിഷാദ് (31), വടക്കേക്കാട് കണ്ടമ്പുള്ളി വീട്ടിൽ അക്ഷയ് (26), മലപ്പുറം കുറ്റിപ്പുറം കാലടി കറുത്തേടത്ത് വീട്ടിൽ ഷെമീർ (35) എന്നിവരാണ് അറസ്റ്റിലായത്. ഗുരുവായൂർ കളത്തിൽ ലോഡ്ജിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് 636 ഗ്രാം കഞ്ചാവ് സഹിതം മൂന്നുപേരും പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *