ഗുരുവായൂർ: കുന്നംകുളത്ത് നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശിയെ പിടികൂടിയതിന് പിന്നാലെ ഗുരുവായൂരിലും ലഹരി വേട്ട. രണ്ടുപേർ പിടിയിലായി. പേരകം പൊന്നരശ്ശേരി അഭിഷേക് (24), പുന്ന പണിക്കവീട്ടിൽ മുഹമ്മദ് ഷെഫ്സാദ് (24) എന്നിവരാണ് ഗുരുവായൂർ പടിഞ്ഞാറെ നട പാർക്കിംഗ് ഏരിയയ്ക്ക് സമീപത്ത് വെച്ച് പോലീസിൻ്റെ പിടിയിലായത്.
കുന്നംകുളത്ത് നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പേരകം സ്വദേശിയെ പിടികൂടിയതിന് പിന്നാലെ ഗുരുവായൂരിലും ലഹരി വേട്ട. രണ്ടുപേർ പിടിയിലായി
