അഞ്ഞൂർക്കുന്ന് എഴുത്ത്പുരക്കിൽ വിഷ്ണുരാമിന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം കവർന്നത്. സെപ്തമ്പർ 15ന് വീട് അടച്ചിട്ട് കൊയമ്പത്തൂരിലേക്ക് താമസം മാറിയതാണ് കുടുംബം. ഇന്ന് വന്ന് നോക്കിയപ്പോൾ വീടിന്റെ മുൻ വശത്തെ ഗ്രില്ലിന്റെ പൂട്ട് കാണാഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നത് അറിഞ്ഞത്. അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്
സംഭവ സ്ഥലത്തേക്ക് ഡോഗ് സ്ക്വാഡും ഫി ംഗർ പ്രിന്റ് സ്ക്വാഡും പുറപ്പെട്ടിട്ടുണ്ട്
കുന്നംകുളം അഞ്ഞൂർ കുന്നിൽ അടച്ചിട്ട വീട്ടിൽ കവർച്ച 16 പവൻ സ്വർണ്ണം കവർന്നു
