promo-banner-main

എരുമപ്പെട്ടിയിൽ അയ്യപ്പൻ വിളക്ക്‌ നടത്തുന്നതിനെതിരെ ലീഗ്‌ നേതാവ്‌ കബീർ

എരുമപ്പെട്ടി സ്കൂൾ ഗ്രൗണ്ടിൽ അയ്യപ്പൻ വിളക്ക്‌ നടത്തുന്നതിനെതിരെ താൻ ഹൈക്കോടതി വിധി സമ്പാദിച്ചിട്ടുണ്ടെന്നും ആയതിനാൽ ഈ വരുന്ന 23ന്‌ നടക്കാനിരിക്കുന്ന എരുമപ്പെട്ടി അയ്യപ്പൻ വിളക്ക്‌ സ്കൂൾ ഗ്രൗണ്ടിൽ നടത്തരുതെന്നും കാണിച്ച്‌ ലീഗ്‌ നേതാവ്‌ കൂടിയായ കബീർ സ്കൂൾ പ്രിൻസിപ്പാളിന്‌ പരാതി നൽകിയത്‌.
നാട്ടിലെ ജനങ്ങൾ ജാതി മതഭേദമന്യേ അയ്യപ്പൻ വിളക്കിന്‌ ഒപ്പം നിലകൊള്ളുന്നവരാണെന്നും സമൂഹത്തിൽ ഭിന്നിപ്പി സൃഷ്ടിക്കാൻ ഇത്തരം പരാതികളുമായി വരുന്നവരെ സമൂഹം തിരിച്ചറിയണമെന്നും വിളക്ക്‌ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *