അഞ്ഞൂർക്കുന്ന് എഴുത്ത്പുരക്കിൽ വിഷ്ണുരാമിന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം കവർന്നത്. സെപ്തമ്പർ 15ന് വീട് അടച്ചിട്ട് കൊയമ്പത്തൂരിലേക്ക് താമസം മാറിയതാണ് കുടുംബം. ഇന്ന് വന്ന് നോക്കിയപ്പോൾ വീടിന്റെ മുൻ വശത്തെ ഗ്രില്ലിന്റെ പൂട്ട് കാണാഞ്ഞതിനെ തുടർന്ന് […]
Month: November 2026
എരുമപ്പെട്ടിയിൽ അയ്യപ്പൻ വിളക്ക് നടത്തുന്നതിനെതിരെ ലീഗ് നേതാവ് കബീർ
എരുമപ്പെട്ടി സ്കൂൾ ഗ്രൗണ്ടിൽ അയ്യപ്പൻ വിളക്ക് നടത്തുന്നതിനെതിരെ താൻ ഹൈക്കോടതി വിധി സമ്പാദിച്ചിട്ടുണ്ടെന്നും ആയതിനാൽ ഈ വരുന്ന 23ന് നടക്കാനിരിക്കുന്ന എരുമപ്പെട്ടി അയ്യപ്പൻ വിളക്ക് സ്കൂൾ ഗ്രൗണ്ടിൽ നടത്തരുതെന്നും കാണിച്ച് ലീഗ് നേതാവ് കൂടിയായ […]
അന്താരാഷ്ട്ര ലഹരിമാഫിയയിലെ അംഗങ്ങളായ രണ്ട് നൈജീരിയൻ സ്വദേശികളെയുംനാഗാലാൻഡ് സ്വദേശിനിയെയും തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു
ഓപ്പറേഷൻ തൂഫാൻ അന്താരാഷ്ട്ര ലഹരിമാഫിയയിലെ അംഗങ്ങളായ രണ്ട് നൈജീരിയൻ സ്വദേശികളെയും നാഗാലാൻഡ് സ്വദേശിനിയെയും തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ ടി.ഐ.പി.എസ്. നൽകിയ നിർദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് […]
പട്ടാപകൽ നഗര മധ്യത്തിൽ സ്വർണ്ണ മാല കവർന്നു മൂന്ന് പ്രതികൾ അറസ്റ്റിൽ: മമ്മിയൂർ അത്താണി സെന്ററിലായിരുന്നു സംഭവം
പട്ടാപ്പകൽ നഗര മധ്യത്തിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ്റെ സ്വർണ്ണമാല കവർന്ന കേസിൽ മൂന്ന് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ചാട്ടുകുളം പുളിയത്ത് ഗോപാലകൃഷ്ണൻ, വിയ്യൂർ താണിക്കുടം […]
പുന്നയൂരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
പുന്നയൂരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തെക്കേപുന്നയൂർ എടക്കാട്ട് വീട്ടിൽ 32 വയസ്സുള്ള ബഗീഷ്, കുരഞ്ഞിയൂർ അരിപ്പന്തറ വീട്ടിൽ ചെപ്പുണ്ണി എന്ന് വിളിക്കുന്ന ഷിഫിൻ എന്നിവരെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് […]
