ആർത്താറ്റ് സെന്റ് മേരിസ് പള്ളിപെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചതിനെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് സംഘടിപ്പിച്ചു. പെരുന്നാൾ കഴിഞ്ഞുണ്ടായ മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്ത് പള്ളി പരിസരവും സമീപ പ്രദേശങ്ങളും ശുചീകരിച്ചു .ആരോഗ്യ […]